ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പാലക്കാട് കാട്ടാന ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്.
കാടിന്റെ വന്യ സൗന്ദര്യം പകര്‍ത്തുകയെന്ന മുകേഷിന്റെ ലക്ഷ്യമാണ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത്....