തൃശൂര്‍: പട്ടാപ്പകല്‍ സ്വര്‍ണ്ണകവര്‍ച്ചയ്ക്ക് പിന്നാലെ പോലീസിനെ വരെ ഞെട്ടിച്ച് തൃശൂരില്‍ എടിഎം കൊള്ള. സമാനതകളില്ലാ രീതിയിലാണ് മോഷണം നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും...