ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി. കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം അതിഷി...