മലയാളത്തിന്റെ ഒന്നാം നമ്പര്‍ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥാവകാശം. കമ്പനിയുടെ കീഴിലുളള ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ വന്‍ റീബ്രാന്റിംഗിന് തയ്യാറെടുക്കുകയാണ്. കേരളമടക്കമുളള...