ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ആരോപണവുമായി നിരവധി നടികളാണ് രംഗത്ത് വന്നിരിക്കുന്നത്.എന്നാല്‍ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങില്‍ കുപ്രചരണങ്ങളുമുണ്ടെന്ന് സംശയിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ...