ടെസ്റ്റ് ക്രിക്കറ്റില്‍ പോലും കണ്ണുംപൂട്ടി തകര്‍ത്തടിക്കുന്നൊരു ഓപ്പണറെ അതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടേയില്ലായിരുന്നു. എല്ലാ ഇന്നിങ്‌സിലേയും ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങുന്ന സെവാഗിന്റെ ബാറ്റിങ് ശൈലി ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ബൗളര്‍മാരെ നിര്‍ഭയം നേരിട്ടിരുന്ന...