കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തി. ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്നാണ് ലോറിയുടെ കാബിന്‍ കണ്ടെത്തിയത്. ലോറിയിലെ കാബിനില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് അര്‍ജുന്റേതാണെന്നാണ് നിഗമനം...