കോഴിക്കോട്: അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. അര്‍ജുന്റെ അന്ത്യയാത്ര കാണാന്‍ ആയിരങ്ങളാണ് വഴി നീളെ കാത്തു നിന്നത്. യാത്രയ്ക്കൊടുവില്‍ കണ്ണാടിക്കലിലെ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് അര്‍ജുന്‍ മടങ്ങിയെത്തി....