ദില്ലി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം (75th Republic Day) ആഘോഷിക്കുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ...
കേരള നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Arif Mohammed Khan) മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. സ്പീക്കർ എ എൻ ഷംസീർ (AN Shamseer),...
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭ (Kerala Legislative Assembly) യുടെ പത്താം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗം വെറും ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച് ഇടത് സംഘടന നേതാവായ ഐഎച്ച്ആര്‍ഡി ഉന്നതന്‍. ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.നന്ദകുമാറാണ് മോശം ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ശിഖണ്ഡി,...
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം....
നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ല് പിടിച്ചു വയ്ക്കാൻ തക്ക കാരണം ഗവർണർ അറിയിച്ചില്ല. രണ്ടുവർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു...