വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കി പേരുകള്‍ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്ന് കമ്മിഷണര്‍മാരുടെ നിയമനത്തിലാണ് ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ...
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന പേരിൽ സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു. ക്രിമിനലുകളോട്...
ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 17 പേര്‍ക്കെതിരെയാണ് കേസെടുത്തിടിരിക്കുന്നത്. എസ്.എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അനുനയശ്രമത്തിനൊടുവില്‍ സമരം അവസാനിപ്പിച്ചു. എഫ്ഐആറിന്റെ...
കൊല്ലത്ത് സംസ്ഥാനം ഇന്ന് വരെ കാണാത്ത തരത്തിലുളള നാടകീയ സംഭവങ്ങള്‍. നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനായി 50 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പിന്നാലെ വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും...
തിരുവനന്തപുരം : സംസ്ഥാനത്ത് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷം (75th Republic Day) ഗംഭീരമായി നടക്കുകയാണ്. അതിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan) പതാക ഉയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍...