കാല്‍പ്പന്തുകളിയിലെ മിസിഹ സൂപ്പര്‍താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുന്നു. കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ...