Monday, May 19, 2025
- Advertisement -spot_img

TAG

antony raju

തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; കേസിൽ വിചാരണ തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടി മുതല്‍ കേസില്‍ തുടര്‍ നടപടിയാകാമെന്ന് സുപ്രീംകോടതി. വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ്...

50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ തോമസ് നീക്കം നടത്തി ? വാർത്ത തളളാതെ ആന്റണി രാജു

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ വന്‍ ചര്‍ച്ചയ്ക്ക് തിരിതെളിച്ച് കോഴ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കേസൊന്നും ആരും എടുത്തിട്ടില്ലെന്നതാണ് വസ്തുത. എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ...

ആൻറണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ആന്റണി രാജുവിനെതിരായ (Antony Raju) തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാര്‍ രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ അഭിപ്രായപ്പെ്ടു....

പോര് തുടരുന്നു ! ഡബിള്‍ ഡക്കര്‍ ബസ് ഫ്‌ളാഗ് ഓഫ് അറിയിച്ചില്ല, ഗണേഷ്‌കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് ആന്റണി രാജു

തിരുവനന്തപുരത്ത് നടന്ന ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം അറിയിക്കാത്തതിന്റെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് മുന്‍ മന്ത്രി ആന്റണി രാജു. ഉദ്ഘാടനത്തിന് മുന്നെ മുന്‍മന്ത്രി ബസുകള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തി. ഇതിലെ...

മന്ത്രിസഭ പുന:സംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്‍ണി രാജുവും രാജി വെച്ചു. പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും; സത്യപ്രതിജ്ഞ 29 ന്

തിരുവനന്തപുരം : നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നീണ്ടുപോയ മന്ത്രിസഭ പുന:സംഘടനയ്ക്ക് തീരുമാനമായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി മന്ത്രിസഭയിലെത്തും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവെച്ചു. നിലവില്‍...

പുന:സംഘടനയുടെ ഭാഗമായി മന്ത്രി ആന്റണി രാജു രാജി വെച്ചു; പടിയിറക്കം സന്തോഷത്തോടെയെന്ന് മന്ത്രി.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വെച്ചു. മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായാണ് രാജി.. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ കുടുംബസമ്മേതമാണ് മന്ത്രി എത്തിയത്. പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്ന് ആന്റണി രാജു...

Latest news

- Advertisement -spot_img