ശ്യാം വെണ്ണിയൂര്‍
തിരുവനന്തപുരം: കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (KRMU) തിരുവനന്തപുരം(Thiruvananthapuram) ജില്ലയിലെ 2024-25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം നെയ്യാറ്റിന്‍കര എം എല്‍ എ ആന്‍സലന്‍(Ansalan) ഉദ്ഘാടനം ചെയ്തു....