തൃശൂര്‍: തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റി. കമ്മീഷണറെ മാറ്റാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തീരുമാനം വൈകുകയായിരുന്നു. ആര്‍ ഇളങ്കോയാണ് തൃശൂരിന്റെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍....