ലൈംഗികാരോപണങ്ങളുടെയും ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഒളിമ്പിക്...