തലസ്ഥാനം സമരച്ചൂടില്‍. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ മാതൃകയില്‍ വേതന വര്‍ധനവ് അടക്കം ഉന്നയിച്ച് അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം ഇന്ന് ആരംഭിക്കും. സമരത്തെ പൊളിക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഹോണറേറിയം നല്‍കേണ്ടതില്ലെന്ന ഉത്തരവ് വനിത...