അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ ദുരിതത്തിലാക്കിയത് ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം ആരംഭിച്ചത് .അത്യാഹിത...