മുംബൈ: മാസങ്ങള്‍ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കൊടുവില്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും വിവാഹിതരായി. മുംബൈ സമൂഹത്തിലെ പ്രമുഖരും, അന്താരാഷ്ട്രതലത്തിലെ വിവിഐപികളും പങ്കെടുത്ത സ്വപ്ന തുല്യമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്.
ഇരുവരും വരണമാല്യം ചാര്‍ത്തിയപ്പോള്‍...