ലോകം മുഴുവൻ ഉറ്റുനോക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ(Mukesh Ambani) മകൻ അനന്ത് അംബാനിയുടേത്(Anant Ambani). രാധിക മർച്ചൻ്റിൻ്റെയും(Radhika Merchant) അനന്തിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾ...