ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്‌തെന്ന കേസിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും ഗൃഹോപകരണങ്ങളും...