ന്യൂയോര്‍ക്ക്: വിചിത്രമായ ഭക്ഷണശീലങ്ങളുള്ളവരെ നാം കണ്ടിട്ടുണ്ട്. കയ്യില്‍ കിട്ടുന്നതെന്തും വയറ്റിലാക്കുന്നവര്‍. അമേരിക്കന്‍ യുവതിയുടെ വ്യത്യസ്തമായ ഭക്ഷണശീലം കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍മീഡിയ. ടാല്‍കം പൗഡറാണ് 27കാരിയായ ദ്രേക്ക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണം. ഇതിനായി ഒരു...