ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജോയിയുള്‍പ്പെടെ...
തലസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനും രക്ഷിക്കാന്‍ കഴിഞ്ഞില്ല; ആമയിഴഞ്ചാന്‍ തോടില്‍ അകപ്പെട്ട ജോയിയുടെ മൃതദേഹംപഴവങ്ങാടി തകരപ്പറമ്പിനു പിന്നിലെ കനാലില്‍ കണ്ടെത്തി. റെയില്‍വേ കരാറുകാരന്റെ താത്ക്കാലിക ജീവനക്കാരനായ ജോയി 1500 രൂപയ്ക്ക് വേണ്ടിയാണ്...
തിരുവനന്തപുരം : താമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശിയായ ജോയിയെ ആണ് അപകടത്തില്‍പ്പെട്ടത്. കന,ത്തമഴയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ടതായാണ് സംശയം. ഫയര്‍ഫോഴ്സ് സ്‌കൂബാ ടീമിന്റെ നേതൃത്വത്തില്‍ തെരച്ചില്‍...