തിരുവനന്തപുരം : നാട്ടുകാരെ ഭീതിയിലാക്കി കരമനയില്‍ അഖില്‍ നടുറോഡില്‍ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. അഖില്‍ അപ്പു എന്നയാളാണ് പോലീസ് കസ്റ്റഡിയിലുളളത്. മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞെന്ന...