ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറാന്‍ ആലോചിക്കുന്നതായി സൂചന. മന്ത്രി എ കെ ശശീന്ദ്രന്‍ ചികിത്സക്ക് പോവുന്നതിനാലാണ് ഈ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഇന്ന്...
എസ്.ബി. മധു
തിരുവനന്തപുരം : തലസ്ഥാനത്ത് നാടകീയമായ വന്‍ രാഷ്ട്രീയ നീക്കം. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എന്‍.സി.പിയുടെ ഏകമന്ത്രി എ.കെ..ശശീന്ദ്രനെ (A.K. Saseendran) മാറ്റണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമാക്കി.ഇതു സംബന്ധിച്ച്...