Friday, April 4, 2025
- Advertisement -spot_img

TAG

ak saseendran

തോമസ് കെ. തോമസ് മന്ത്രിയാകും എ.കെ ശശീന്ദ്രൻ ഒഴിയും

തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചതോടെ എൻ.സി.പിക്കുള്ളിലെ തർക്കത്തിന് പരിഹാരമായി. മുംബൈയിൽ എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ സമ്മതം അറിയിച്ചത്. ശശീന്ദ്രൻ ഒഴിയുന്നതോടെ എൻ.സി.പി മുതിർന്ന നേതാവ്...

മന്ത്രി എ കെ ശശീന്ദ്രൻ രാജിയിലേക്കോ? കുട്ടനാട് MLA തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തേക്കെന്നു സൂചന, എൻ സി പിയിലെ പുതിയ നീക്കങ്ങൾ

കേരളത്തിലെ എന്‍സിപിയില്‍ വീണ്ടും പുതിയ നീക്കങ്ങള്‍. മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സാധ്യതയെന്നാണ് വാര്‍ത്തകള്‍ വരുന്നത്. കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് മന്ത്രിയാകും. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്...

എന്‍സിപി പിളര്‍പ്പിലേക്കോ? കെഎഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കാതെ ലതികാ സുഭാഷും;തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലുടക്കി എന്‍.സി.പി. സംസ്ഥാനഘടകം പിളര്‍ന്നാലും ഇടതു മുന്നണി അംഗീകരിക്കുക പിസി ചാക്കോ വിഭാഗത്തെ. മന്ത്രി എകെ ശശീന്ദ്രനോടാണ് സിപിഎമ്മിന് കൂടുതല്‍ താല്‍പ്പര്യം. ശശീന്ദ്രന്‍ പിസി ചാക്കോയ്ക്കൊപ്പം നില്‍ക്കുന്നതാണ് ആ...

വന്യമൃഗ ആക്രമണം ഒരുമിച്ച് നേരിടാന്‍ കേരളവും കര്‍ണാടകവും; അന്തര്‍ സംസ്ഥാന യോഗത്തില്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു

വന്യമൃഗ ആക്രമണം സ്ഥിരംസംഭമായ സാഹചര്യത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന അന്തര്‍ സംസ്ഥാന യോഗത്തില്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായി പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയൊക്കെയാണ് ഇരു...

പ്രതിഷേധങ്ങള്‍ സ്വാഭാവികം; ഇപ്പോള്‍ വയനാട്ടിലേക്ക് പോകില്ല : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട് : വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍ (Wayanad Elephant Attack) കൂടുതലായതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പുല്‍പ്പള്ളിയിലുണ്ടായ (Pulpally Incident) പ്രതിഷേധത്തില്‍ കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസും എടുത്തു....

Latest news

- Advertisement -spot_img