ദാമ്പത്യ ജീവിതത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തല്‍ നടത്തി നടി ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ ഒരിക്കലും വിവാഹമുണ്ടാകില്ലെന്നാണ് ഐശ്വര്യ പറയുന്നത്. കുടുംബത്തില്‍ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. ഗുരുവായൂര്‍ അമ്പലത്തില്‍...