കൊല്ലം: ആശങ്കള്‍ക്ക് അവസനമായി കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. കരുനാഗപ്പള്ളിയിലെ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയെന്ന് കുടുംബം പറയുന്നു.ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ...