തന്റെ 29ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവരെല്ലാം അഹാനയെ സ്‌നേഹം കൊണ്ട് മൂടിയിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെയും ആശംസ പങ്കുവെച്ചിരുന്നു. അമ്മയ്‌ക്കൊപ്പം അബുദാബിയിലാണ് അഹാന. കഴിഞ്ഞ ദിവസമായിരുന്നു അബുദാബിയിലെത്തിയത്....