ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണം.! ...From the Director of Adi Kapyare Kootamani & Uriyadi
Surya Bharathi Creations presents "അടിനാശം വെള്ളപ്പൊക്കം"
തൃശൂര്‍: മലയാള സിനിമ പ്രേക്ഷകര്‍ക്കായി സൂര്യഭാരതി ക്രിയേഷന്റെ ആദ്യ സിനിമയായ 'അടിനാശം വെള്ളപ്പൊക്കം' എത്തുന്നു. സിനിമയുടെ പോസ്റ്റര്‍ പ്രകാശനം വ്യത്യസ്തമായി രീതിയില്‍ ആനപ്പുറത്ത് നടന്നു.ആദ്യമായാണ് ഒരു സിനിമയുടെ പോസ്റ്റര്‍ ഒരു ആനയുടെ പുറത്ത്...