വി.ആര്‍.അജിത് കുമാര്‍
ഞാന്‍ ചെറുമകളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്ന ഒരാളാണ്. നാലര വയസുകാരിയായ അവള്‍ അപകടകരമല്ലാത്ത ഏത് പ്രവര്‍ത്തിയിലും ഏര്‍പ്പെടുന്നത് പ്രോത്സാഹിപ്പിക്കാറുമുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയും കഴിവതും അതിനൊക്കെ ഉത്തരം നല്കുകയും ചെയ്യും. ഫോണില്‍...