വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി കല്ല് കൊണ്ട് പോയ ടിപ്പര്‍ ലോറിയില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരവുമായി അദാനി ഗ്രൂപ്പ്. അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്നാണ് അറിയിച്ചത്.സംഭവത്തില്‍ വന്‍പ്രതിഷേധമാണ് നാട്ടുകാരുടെ...
വമ്പന്‍ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് (Adani Group). തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ 7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളിലാണ് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്....
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. കൂടാതെ ഒരു ലക്ഷം തൊഴിലവസരങ്ങളും അദാനി ഗ്രൂപ്പ് വാഗ്ധാനം ചെയ്യുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2024ലാണ്...