തിരുവനന്തപുരം : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ഡോക്ടറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്യുപങ്ചര്‍ ചികിത്സ (Acupuncture Treatment) നടത്തിയ ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് (Thiruvananthapuram) നേമത്തായിരുന്നു സംഭവം....