പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. അപ്രതീക്ഷിതമായ ശക്തമായ പ്രചാരണത്തിലൂടെ അനില്‍ ആന്റണി (Anil Antony) കളം നിറഞ്ഞതോടെ മത്സരം ശക്തമായി. പ്രചരണത്തിന് മുതിര്‍ന്ന നേതാക്കളെ രംഗത്തറിക്കാനുളള ശ്രമത്തിലാണ് യുഡിഎഫും എല്‍ഡിഎഫും. ഇപ്പോഴിതാ...