മലപ്പുറം: തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു. തലക്കടത്തൂർ സ്വദേശി മൃദുൽ, സുഹൃത്ത് ഇർഫാൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ഇവർ സഞ്ചരിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ...
കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്‌നാട് സ്വദേശി ആർ അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മേലുകാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്.ആന്ധ്രാപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയത്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു...
നടത്തറ പള്ളിക്ക് സമീപം പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അമ്മാടം സ്വദേശി അയ്യപ്പത്ത് മുകേഷിനാണ് പരിക്കേറ്റത്. ഇയാളെ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: താനൂർ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ട്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവർ തെങ്കാശി...
തൃപ്രയാർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ...