കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈയിലും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി...