പിഡിപി(PDP) സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ (Abdul Nasser Madani)ആരോഗ്യനില ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് (Medical Trust)ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്...