അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. ജാതിമതരാഷ്ട്രീയഭേദമന്യേ കേരളത്തിലേയും വിദേശത്തേയും മലയാളികള്‍ ഒത്തൊരുമിച്ചപ്പോള്‍ റഹീമിനെ മോചിപ്പിക്കാന്‍ നല്‍കേണ്ട 34 കോടി എന്ന ഭീമമായ തുക ദിവസങ്ങള്‍ക്കൊണ്ട് മലയാളികള്‍ സ്വരൂപിച്ചിരിക്കുകയാണ്.പതിനെട്ട് വര്‍ഷമായി മകനെ കാത്തിരിക്കുന്ന കോടമ്പുഴ...