തീയറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഫഹദ്ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആവേശം ഒടിടി റിലീസിലേക്ക്. കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ചിത്രം വന്‍കളക്ഷന്‍ വാരിക്കൂട്ടിയിരുന്നു. (Aavesham OTT Release Date)
മുന്‍കൂട്ടി അറിയിപ്പില്ലാതെ സര്‍പ്രൈസായിട്ടാണ് സിനിമ...