ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തിനിടെ വെളളക്കെട്ടില്‍ പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നായിരുന്നു...
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കിട്ടി. തകരപ്പറമ്പിലെ കനാലില്‍ മൃതദേഹം പൊങ്ങി. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന സ്ഥലമാണ് തകരപ്പറമ്പ്. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം...
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളിയുടെ ശരീരഭാഗം റോബട്ട് സ്ക്രീനിൽ കണ്ടതായി സൂചന. മാരായമുട്ടം സ്വദേശിയായ ജോയിയെയാണ് ഇന്നലെ രാവിലെ 11 മണിക്ക് കാണാതായത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവർത്തനമാണ് തമ്പാനൂരിൽ...
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ് . എന്‍.ഡി.ആര്‍.എഫ് ആണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മാലിന്യം മാറ്റാനായി റോബോട്ടിക് യന്ത്രവും...