ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇന്നറിയാം. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പന്ത്രണ്ടോടെ കൃത്യമായ ഫലസൂചന ലഭിക്കും. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ് ഈ ഫലം. 90 സീറ്റുവീതമുളള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം...