Friday, April 4, 2025

കേരളം മുന്നേറുന്നു.

Must read

- Advertisement -

കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്‌കോർ. രാജ്‌കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം 383 എന്ന കൂറ്റൻ സ്‌കോറുയർത്തിയത്. കൃഷ്ണപ്രസാദ് 144ഉം രോഹൻ 120 റൺസുമാണ് അടിച്ചെടുത്തത്.

ഓപണിങ് കൂട്ടുകെട്ട് ഉയർത്തിയ മികച്ച സ്‌കോറാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. കരുതലോടെ തുടങ്ങിയ ഇരുവരും അർധശതകം കടന്നതിനു പിന്നാലെ കത്തിക്കയറുകയായിരുന്നു. ഓപണിങ് കൂട്ടുകെട്ടിൽ 218 റൺസാണ് ഇരുവരും ചേർന്നു പടുത്തുയർത്തിയത്. സ്‌കോർബോർഡിൽ 200 റൺസും കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. ഇതിനിടയിൽ രോഹൻ സെഞ്ച്വറി പിന്നിട്ടിരുന്നു.

See also  കെഎസ്ആർടിസിയിൽ ഇനി പുതിയ പരീക്ഷണങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article