Thursday, April 3, 2025

ഷമിക്ക് പരിക്ക്; ആവേശ് ഖാന്‍ ടീമില്‍

Must read

- Advertisement -

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേശ് ഖാന്‍ ഇടം പിടിച്ചു. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് യുവ പേസര്‍ ആവേശ് ഖാനെ ടീമിലെടുത്തത്. ഷമിക്ക് ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആവേശ് ഖാന് ടീമിലേക്ക് വിളി വന്നത്.

ആവേശ് ഖാന് വരുന്നതോടൊപ്പം ശാര്‍ദുല്‍ ഠാക്കൂറിന്റെ സ്ഥാനം തെറിക്കാന്‍ സാധ്യത ഏറെയാണ്. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ചൂട് കൂടതലായി അറിഞ്ഞത് ശാര്‍ദുല്‍ ഠാക്കൂറായിരുന്നു. 19 ഓവറില്‍ 5.32 ഇക്കോണമിയില്‍ 101 റണ്‍സാണ് താരം വഴങ്ങിയത്.

ആവേശ് ഖാന്റെ സമീപകാല പ്രകടനമാണ് ടീമിലേക്ക് എടുക്കാന്‍ കാരണം. മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്ന യുവ താരം 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 149 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരം നിര്‍ണ്ണായകമാണ്. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക.

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL  ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

See also  എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article