2023 ലെ മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Written by Web Desk2

Published on:

2023 ലെ മികച്ച ഏകദിന പുരുഷ ടീമിനെ പ്രഖ്യാപിച്ച് ഐസിസി.. രോഹിത് ശര്‍മ്മ ക്യാപ്‌നനായ ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളും ഇടം നേടി. എന്നാല്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ രണ്ട് കളിക്കാര്‍ക്ക് മാത്രമാണ് ടീമില്‍ ഇടം നേടാനായത്. കൂടാതെ പാറ്റ് കമ്മിന്‍സിന് ടീമില്‍ ഇടം നേടാനാവാത്തതും ശ്രദ്ധേയമായി.

ഐസിസിയുടെ 2023 ലെ മികച്ച പുരുഷ ഏകദിന ടീം ചുവടെ കൊടുക്കുന്നു.

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ട്രാവസ് ഹെഡ്, വിരാട് കോഹ്ലി, ഡാരില്‍ മിച്ചല്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ ജാന്‍സന്‍, ആദം സാമ്പ, മൊഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മൊഹമ്മദ് ഷമി.

Leave a Comment