Thursday, April 3, 2025

ഡേവിസ് കപ്പ്; ഇന്ത്യ- പാക്കിസ്ഥാൻ മത്സരങ്ങൾ ഇന്നുമുതൽ

Must read

- Advertisement -

ഇന്ത്യ- പാക്കിസ്ഥാൻ(India-Pakishtan) ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് ഇസ്‌ലാമാബാദിൽ തുടക്കം. ആദ്യദിനത്തിലെ 2 സിംഗിൾസ് മത്സരങ്ങളിൽ രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. 60 വർഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് കളിക്കാനെത്തിയ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നത് ഈ ടൂർണമെൻ്റിൽ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന ചരിത്രമാണ്.നാളെ നടക്കുന്ന ഡബിൾസ് മത്സരത്തിൽ യുകി ഭാംബ്രി- സാകേത് മയ്കേനി സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

See also  ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article