Thursday, April 3, 2025

ന്യൂസിലാണ്ടില്‍ ഏകദിനത്തിന് പുറമെ ടി20യിലും ബംഗ്ലാദേശിന് കന്നി വിജയം

Must read

- Advertisement -

ന്യൂസിലാന്റില്‍ കന്നി ടി20 വിജയം നേടി ബംഗ്ലാദേശ്. ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശ് ടീം നേടിയിരുന്നു. അതിന് ശേഷമാണ് ഈ നേട്ടവും ബംഗ്ലാദേശ് നേടിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ന്യൂസിലാന്റാണ് ബാറ്റ് ചെയ്തത്. മികച്ച രീതിയല്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ ബൗള്‍ ചെയ്തപ്പോള്‍ ന്യൂസിലന്റിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 48 റണ്‍സ് നേടി ജെയിംസ് നീഷം ന്യൂസിലണ്ടിന്റെ ടോപ് സ്‌കോറര്‍ ആയി. ഷൊറിഫുള്‍ ഇസ്ലാം മൂന്നും മഹേദി ഹസന്‍, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശ് നിരയില്‍ തിളങ്ങി.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 18.4 ഓവറില്‍ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ചരിത്ര നേട്ടത്തിലെത്തിയത്. 42 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ടോപ് സ്‌കോറര്‍. സൗമ്യ സര്‍ക്കാരും തൗഹിദ് ഹൃദോയും മഹേദി ഹസനും ബംഗ്ലാദേശിന് വേണ്ടി തിളങ്ങി.

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL  ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

See also  വെറും 100 ഗ്രാം ഭാരക്കൂടുതൽ വിനേഷ് ഫോഗട്ടിന്റെ മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി ;പിന്തുണയുമായി രാജ്യം, താങ്കൾ ചാമ്പ്യന്മാരുടെ ചാമ്പ്യൻ; ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article