Thursday, April 3, 2025

സൗദിയില്‍ CR7 ഷോ തുടരുന്നു; 2023-ലെ ടോപ് സ്‌കോറര്‍; ഇത്തിഹാദിന്റെ നെഞ്ചത്തും ആണി അടിച്ച് അല്‍ നസര്‍ മുന്നോട്ട്

Must read

- Advertisement -

സൗദി : സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോ ഷോ തുടരുന്നു. CR7 ന്റെ മികവില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ശക്തരായ അല്‍ ഇത്തിഹാദിനെയാണ് അല്‍ നസര്‍ തകര്‍ത്തത്.

ഇരട്ട ഗോളുകളുമായി റൊണാള്‍ഡോ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഇത്തിഹാദ് സ്വന്തം കാണികളുടെ ഇടയില്‍ നാണം കെടുകയായിരുന്നു. ഈ ഗോളുകളോടെ 2023 ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറി റൊണാള്‍ഡോ. 52 ഗോളുകള്‍ നേടിയ കെയ്‌നിനെയും എംബാപ്പെയുമാണ് റൊണാള്‍ഡോ മറികടന്നത്.

ഈ മത്സരത്തോടെ സൗദി ലീഗില്‍ 43 പോയിന്റുമായി അല്‍നസര്‍ രണ്ടാം സ്ഥാനത്താണ്. ഇത്തിഹാദ് 28 പോയിന്റുമായി ആറാം സ്ഥാനത്തും.

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL  ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

See also  മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരമാര് ? ഇന്നറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article