സുറിയാനിസഭയുടെ തലവനായ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവക്ക് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നിന്ന്കവി ഒ.എൻ.വി കുറുപ്പിന്റെ എട്ടാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം വഴുതക്കാട് യൂണിറ്റ് സംഘടിപ്പിച്ച സംസ്ഥാനതല കവിതാലാപന മത്സരത്തിൽ വിജയിച്ച കുട്ടികൾ ഒ.എൻ.വിയുടെ വസതിയായ ഇന്ദീവരത്തി ഒ.എൻ.വിയുടെ ഭാര്യ സരോജിനിയും മകൻ രാജീവ് ഒ.എൻ.വിയുമായി ഓർമ്മകൾ പങ്കുവച്ചപ്പോൾ