PSC റാങ്ക് ലിസ്റ്റിൽനിന്നും ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ പുല്ലുതിന്ന് പ്രതിഷേധിക്കുന്നുതദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടിയുടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി ധർണ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം നിർവഹിക്കുന്നുബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവേദ്കർ ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സന്ധ്യാ പ്രാർത്ഥനക്കെത്തിയവർറാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ആവശ്യപ്പെട്ട് ഓൾ കേരള പൊലിസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് 530/2019ന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ പാതിമീശ വടിച്ചു പ്രതിഷേധിക്കുന്നുതിരുവനന്തപുരം ഓൾ ഓൾ സൈൻ്റ്സ് കോളേജിൽ റൂസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കമ്പ്യൂട്ടർ സെൻറർ, ഇന്നവേഷൻ സെൻറർ, ഡിജിറ്റൽ ലാബ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ ആയി ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച മുൻമന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ശില അനാച്ഛാദനം നടത്തുന്നു.കോളേജ് മാനേജർ റെവറെൻറ് സിസ്റ്റർ മോളി ആട്ടുളി, കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി ആർ പ്രസാദ്, കോളേജ് റൂസ കോഡിനേറ്റർ സിസ്റ്റർ ഷൈന ടി ജെ, ഗവണിങ് ബോർഡ് അംഗവും മുൻ പ്രിൻസിപ്പലും ആയ ഡോ. ദീപ. എം, വെട്ടുകാട് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ. ക്ലൈനസ് റൊസാരിയോ എന്നിവർ സമീപംഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾപൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ദീപാരാധന തൊഴാനെത്തിയവർ