Friday, April 4, 2025

സെറ്റോ മാർച്ച്; ഫോട്ടോസ് കാണാം

Must read

- Advertisement -

സെറ്റോ-യു ടി ഇ എഫ് സംയുക്ത സമരസമിതി ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജനുവരി 24 ന് പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്

സമരസമിതി ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജനുവരി 24 ന് പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് എം വിൻസെൻ്റ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

ക്ഷാമബത്തയും ശമ്പളകുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകളും ജീവനക്കാരും നടത്തിയ പണിമുടക്കിനെ തുടർന്ന് സെക്രട്ടറിയേറ്റ് അനക്സ് വണ്ണിന്‍റെ ഗേറ്റിൽ പണിമുടക്കിയ പ്രതിപക്ഷ സംഘടന അംഗങ്ങളും ജോലിക്കെത്തിയ ഇടത് സംഘടന നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം പൊലീസ് തടയുന്നു.

See also  തലസ്ഥാനത്ത് നടന്ന വിവിധ പരിപാടികൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article