ബജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചതിൽ ഡി എ പി ഐ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരപ്പകൽ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

Written by Web Desk2

Published on:

ബജറ്റിൽ ഭിന്നശേഷി ക്കാരെ അവഗണിച്ചതിനും നാലു മാസമായി മുടങ്ങിയ ഭിന്നശേഷി പെൻഷൻകുടിശ്ശിക തീർത്ത് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഫെറൻ്റലി ഏബ്ൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന കമ്മറ്റി (ഡി എ പി ഐ) സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരപ്പകൽ നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

Leave a Comment